ദോഹ: ഖത്തർ ഫൗണ്ടേഷന്റെ (ക്യു.എഫ്) കീഴിലുള്ള സ്കൂളുകളുടെ 2026 വർഷത്തെ സംയുക്ത ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) നടന്ന ചടങ്ങിൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ മഹിതയായ ഷെയ്ഖ മൗസ ബിന്ത് നാസർ മുഖ്യാതിഥിയായി പങ്കെടുത്തു. ......
തിരുവനന്തപുരം: നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിതമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരത്ത് റെയിൽവേ ട്രാക്കിൽ നിന്നാണ് സുരേഷിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. ......
ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ധനവില ഉയർന്നത് ആരുടെയെങ്കിലും ഇഷ്ടാനുസരണം എടുത്ത തീരുമാനമല്ലെന്നും ആഗോള സാഹചര്യങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ......
മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ അവഗണനയാണ് പുഴുവരിക്കാൻ കാരണമായതെന്നും ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളയില്‍ പരിശോധിക്കാനോ പുതുതായി ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. ......
ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ അതിൽ പാറ പോലെ ഉറച്ചുനിൽക്കുന്ന പ്രകൃതക്കാരനാണ് കർണാടകത്തിലെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ജീവൻ പോയാലും അതിൽനിന്ന് മാറില്ല. ......
തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. സംസ്ഥാനത്തിന്റെ ആകെ കടബാധ്യതയും പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രത്തിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം, 2026 ഏപ്രിലിൽ സംസ്ഥാന ഖജനാവിൽ 5,263 കോടി രൂപയുടെ ബാലൻസ് ഉണ്ടായിരുന്നതായി വ്യക്തമാകുന്നു. ഖജനാവ് ശൂന്യാവസ്ഥയിലായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ മുൻകാല പരാമർശങ്ങൾക്ക് വിരുദ്ധമായാണ് ഈ കണക്ക് വിലയിരുത്തപ്പെടുന്നത്. ......
ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു.
മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ സഭയിൽ മറുപടി പറഞ്ഞു.
ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമർശിച്ചു.
പുറത്ത് നിന്നുള്ളവരെ ധവള പത്രം തയാറാക്കാൻ ഏൽപ്പിച്ചത് ശരിയല്ല. ഇത് സർക്കാർ പ്രവർത്തനത്തെ മൊത്തം തകിടം മറിക്കാനാകും. ......
സംസ്ഥാന സർക്കാരിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കും.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് വെളിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്.
ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ ഇപ്പോൾ സൗജന്യ യാത്ര നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തി.റിസർവേഷൻ സൗകര്യമുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് സർവീസ് രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യും. കോവിഡിന് മുൻപ് പ്രതിദിനം 35 ലക്ഷത്തോളം പേർ യാത്ര ചെയ്തിരുന്ന കെഎസ്ആർടിസിയിൽ നിലവിൽ അത് 20-25 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ......
ദോഹ : ഐ സി എഫ് ഖത്തർ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ഇശൽ നിലാവ് , ഫിറ്റ്നസ് ഫെസ്റ്റ് - 2026 പ്രോഗ്രാം പ്രൗഢമായി സമാപിച്ചു . പെരുന്നാൾ ദിവസം ഐ സി സി ഹാളിൽ നടന്ന ഇശൽ നിലാവ് ഗാന സന്ധ്യ ഖത്തർ നാഷണൽ ഐ സി എഫ് പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്രയുടെ അദ്ധ്യക്ഷതയിൽ എൻ എം സാദിഖ് സഖാഫി പെരിന്താറ്റിരി ഉത്ഘാടനം ചെയ്തു . ......